ഈസ്‌റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്‌ച നിറച്ച് വിഷു

share this:

അബുദാബി ഈസ്‌റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്‌ച നിറച്ച് വിഷു എത്തിയതോടെ പ്രവാസി മലയാളികൾ ഒരുക്കങ്ങളുടെ തിരക്കിൽ. വിഷു വിഭവസമൃദ്ധമാക്കാൻ ഗൾഫിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ പച്ചക്കറികളും കൊന്നപ്പൂവും തേടി എത്തുന്നവരുടെ തിരക്കാണ്. ആചാരാനുഷ്‌ഠാനങ്ങളിൽ കണിശത പുലർത്തുന്ന മറുനാടൻ മലയാളികൾ അവധി ദിനത്തിലെത്തിയ വിഷു ആഘോഷപൂർവം കൊണ്ടാടാനുള്ള തയാറെടുപ്പിലാണ്. ഈദിനു ലഭിച്ച നീണ്ട അവധി ഇത്തവണത്തെ വിഷു ആഘോഷം കേമമാക്കും. 4 വർഷമായി കോവിഡിനും റമസാനും ഇടയിൽ എത്തിയ വിഷു ആഘോഷിക്കാൻ കഴിയാതിരുന്നതിൻ്റെ പരിഭവം തീർക്കാൻ […]

share this:

ഈസ്‌റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്‌ച നിറച്ച് വിഷു Read More »