news updates

യുഎഇയിൽ ഇടിമിന്നലോടുകൂടിയ മഴ; നാളെ വരെ തുടരും.

share this:

നാളെ (ബുധനാഴ്‌ച) വരെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ഇന്ന് മുഴുവൻ അബുദാബിയിലെയും ദുബായിലെയും തീരപ്രദേശങ്ങളിൽ ശക്‌തമായ കാറ്റ് വീശുമെന്ന് കേന്ദ്രത്തിൻറെ റെയിൻ. എഇ കാലാവസ്‌ഥാ ചാർട്ട് കാണിക്കുന്നു. ബുധനാഴ്ച‌ സഥിതിഗതികൾ മെച്ചപ്പെടും.

share this:

യുഎഇയിൽ ഇടിമിന്നലോടുകൂടിയ മഴ; നാളെ വരെ തുടരും. Read More »

ഒമാൻ എയർ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു, കേരളത്തിലേക്ക് 28 സർവീസുകൾ

share this:

മസ്കത്ത് . ഒമാന്റെ്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മസ്കത്തിൽ നിന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്ക് ഒമാൻ എയർ സർവീസ് നടത്തും. ആഭ്യന്തര സെക്ടറുകളായ സലാലയിലേക്ക് ഇരുപത്തിനാലും ഖസബിലേക്ക് ആറും പ്രതിവാര സർവീസുകൾ നടത്തുമെന്നും കമ്പനി അറിയിച്ചു.

share this:

ഒമാൻ എയർ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു, കേരളത്തിലേക്ക് 28 സർവീസുകൾ Read More »

ഈസ്‌റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്‌ച നിറച്ച് വിഷു

share this:

അബുദാബി ഈസ്‌റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്‌ച നിറച്ച് വിഷു എത്തിയതോടെ പ്രവാസി മലയാളികൾ ഒരുക്കങ്ങളുടെ തിരക്കിൽ. വിഷു വിഭവസമൃദ്ധമാക്കാൻ ഗൾഫിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിൽ പച്ചക്കറികളും കൊന്നപ്പൂവും തേടി എത്തുന്നവരുടെ തിരക്കാണ്. ആചാരാനുഷ്‌ഠാനങ്ങളിൽ കണിശത പുലർത്തുന്ന മറുനാടൻ മലയാളികൾ അവധി ദിനത്തിലെത്തിയ വിഷു ആഘോഷപൂർവം കൊണ്ടാടാനുള്ള തയാറെടുപ്പിലാണ്. ഈദിനു ലഭിച്ച നീണ്ട അവധി ഇത്തവണത്തെ വിഷു ആഘോഷം കേമമാക്കും. 4 വർഷമായി കോവിഡിനും റമസാനും ഇടയിൽ എത്തിയ വിഷു ആഘോഷിക്കാൻ കഴിയാതിരുന്നതിൻ്റെ പരിഭവം തീർക്കാൻ

share this:

ഈസ്‌റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്‌ച നിറച്ച് വിഷു Read More »

UAEപ്രവാസത്തിന്റെ അരനൂറ്റാണ്ട്; ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി യൂസഫലി

share this:

അബൂദബി | പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്റെ ഭാഗമായി, ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി എം എ യൂസഫലി. മകളുടെ ഭര്‍ത്താവ് ഡോ. ഷംഷീര്‍ വയലില്‍ നടപ്പാക്കിയ ഗോള്‍ഡന്‍ ഹാര്‍ട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് കടക്കുന്ന കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായാണ് യൂസഫലി പ്രത്യേക ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലൂടെ സംസാരിച്ചത്. രാവിലെ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ

share this:

UAEപ്രവാസത്തിന്റെ അരനൂറ്റാണ്ട്; ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി യൂസഫലി Read More »

റഹീം ഫണ്ട്‌; ആപ്പ് വഴിയുള്ള കളക്ഷൻ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു

share this:

റഹീം ഫണ്ട്‌; ആപ്പ് വഴിയുള്ള കളക്ഷൻ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു നന്ദി, പ്രിയപ്പെട്ടവരെ റഹീമിന്റെ മോചന ദ്രവ്യത്തിന് ആവശ്യമായി വരുന്ന തുക മാത്രം പിരിച്ചെടുക്കുക എന്ന, ബന്ധപ്പെട്ടവരുടെ തീരുമാനപ്രകാരം, 30 കോടി പൂർത്തീകരിച്ച ഈ ഘട്ടത്തിൽ, ഈ ആപ്പ് വഴിയുള്ള ഫണ്ട് കളക്ഷൻ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഈ ആപ്പ് വഴിയല്ലാതെ തന്നെ, പല മാർഗങ്ങളിലൂടെയും ഈ മഹത്തായ സംരംഭത്തിലേക്ക്, ഫണ്ട് എത്തിച്ചേർന്നതിനാൽ, നിശ്ചയിക്കപ്പെട്ട തുക തികയാതെ വന്നാൽ മാത്രം ഈ ആപ്പുവഴിയുള്ള ഫണ്ട് കളക്ഷൻ നാളെ .

share this:

റഹീം ഫണ്ട്‌; ആപ്പ് വഴിയുള്ള കളക്ഷൻ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു Read More »

പ്രവാസി മലയാളികള്‍ക്ക് കോളടിച്ചു, കേരളത്തിലേക്ക് മാത്രം 28 പ്രതിവാര സര്‍വീസുകളുമായി ഒമാന്‍ എയര്‍

share this:

മസ്‌കത്ത്: ഈ വര്‍ഷത്തെ വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. തലസ്ഥാനമായ മസ്‌കത്തില്‍ നിന്ന് ലോകത്തിന്റെ 40 നഗരങ്ങളിലേക്കാണ് ഒമാന്‍ എയര്‍ ഈ വേനല്‍ക്കാലത്ത് സര്‍വീസ് നടത്തുക. പ്രാദേശിക ലക്ഷ്യസ്ഥാനങ്ങള്‍ക്കൊപ്പം ജി സി സി, ഫാര്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും ഒമാന്‍ എയര്‍ സര്‍വീസ് നടത്തും. പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളില്‍ മസ്‌കറ്റ് – സലാല റൂട്ടില്‍ പ്രതിവാരം ശരാശരി 24 വിമാനങ്ങളും മസ്‌കത്ത്- ഖസബ് റൂട്ടില്‍ പ്രതിവാര ശരാശരി

share this:

പ്രവാസി മലയാളികള്‍ക്ക് കോളടിച്ചു, കേരളത്തിലേക്ക് മാത്രം 28 പ്രതിവാര സര്‍വീസുകളുമായി ഒമാന്‍ എയര്‍ Read More »

Grand Mosq Oman

പെരുന്നാൾ ന​മ​സ്കാ​രം/ ഈദ് ഗാഹ്

share this:

പെരുന്നാൾ നമസ്കാരം അൽ ഹൈൽ ഷെൽ പമ്പ് ‌മസ്‌ജിദ്: മുസ്‌തഫ റഹ്‌മാനി മബേല-8.00 മബേല ഇന്ത്യൻ സ്കൂളിന് സമീപം ജാമിഉ ത്വവാബ് മസ്ജിദ്-മുഹമ്മദ് ഉവൈസ് വഹബി-7.30 മബേല ബി.പി മസ്‌ജിദ് (മബേല ഒമാ ഓയിൽ പെട്രോൾ പമ്പ്): എം.എ ശക്കീർ ഫൈസി തലപ്പുഴ-7.15 ബൗഷർ മസ്ജിദുൽ റഹ്മ (പനോരമ മാളിന് എതിർവശം): മൊയിൻ ഫൈസി-7.45    

share this:

പെരുന്നാൾ ന​മ​സ്കാ​രം/ ഈദ് ഗാഹ് Read More »

perfumes

പെ​രു​ന്നാ​ൾ വി​പ​ണി സു​ഗ​ന്ധപൂ​രി​തം

share this:

മസ്‌ക്കറ്റ് : പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞു സുഗന്ധദ്രവ്യം പൂശി പെരുന്നാൾ ദിനം പള്ളിയിലേക്ക് പോകുക എന്ന ശീലം പിന്തുടരുന്നത് ആഘോഷവേളയിലെ ഒഴിച്ചുകൂടാൻ പറ്റാത്തചര്യകളാണ്. പെരുന്നാൾ ആഗത മാകുമ്പോൾ അത്തർ, പെർഫ്യൂം, കുന്തിരിക്കം (ബുഹൂർ) എന്നിവ വിൽക്കുന്ന കടകളിൽ കച്ചവടം പൊടി പൊടിക്കും. സൂഖുകളിൽ ചെറുതും വലുതുമായ നിരവധി അത്തർ കടകളുണ്ട്. വ്യത്യസ്‌ത മണവും നിറവു മുള്ള നൂറുകണക്കിന് കുപ്പികളിൽ നിറച്ച പെർഫ്യൂമുകൾ വിൽപനക്കായി നിരത്തിയിരിക്കും. കൂടാതെ ഉപ ഭോക്താക്കൾ ആവശ്യപ്പെടുന്ന സുഗന്ധം ഏതുമായിക്കൊള്ളട്ടെ കടയിലെ പരിചയസമ്പന്നരായ ജീവന

share this:

പെ​രു​ന്നാ​ൾ വി​പ​ണി സു​ഗ​ന്ധപൂ​രി​തം Read More »

Grand Mosq Oman

പെരുന്നാൾ അവധി പ്രഖ്യാപിച്ചു

share this:

ഏപ്രില്‍ 09 ചൊവ്വ മുതല്‍ 13 ശനി വരെയാണ് അവധിചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു.പൊതു- സ്വകാര്യ മേഖലകളില്‍ ഏപ്രില്‍ 09 മുതല്‍ 13 വരെയാണ് അവധി. ഇതില്‍ വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസത്തെ അവധിയാണ് ഉള്‍പ്പെടുന്നത്.

share this:

പെരുന്നാൾ അവധി പ്രഖ്യാപിച്ചു Read More »

ഒമാനിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്‌മയായ സേവ് ഒ ഐ സി സി ഇനി മുതൽ ‘ഇൻകാസ് ഒമാൻ’

share this:

സേവ് ഒ ഐ സി സി ഇനി മുതൽ ‘ഇൻകാസ് ഒമാൻ’ എന്ന പേരിൽ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഇത് സംബന്ധിച്ച തീരുമാനം കെ പി സി സിയുടെ, ഒമാൻ ചുമതല വഹിക്കുന്ന..

share this:

ഒമാനിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്‌മയായ സേവ് ഒ ഐ സി സി ഇനി മുതൽ ‘ഇൻകാസ് ഒമാൻ’ Read More »