പെരുന്നാൾ നമസ്കാരം
അൽ ഹൈൽ ഷെൽ പമ്പ് മസ്‌ജിദ്: മുസ്‌തഫ റഹ്‌മാനി മബേല-8.00
മബേല ഇന്ത്യൻ സ്കൂളിന് സമീപം ജാമിഉ ത്വവാബ് മസ്ജിദ്-മുഹമ്മദ് ഉവൈസ് വഹബി-7.30
മബേല ബി.പി മസ്‌ജിദ് (മബേല ഒമാ ഓയിൽ പെട്രോൾ പമ്പ്): എം.എ ശക്കീർ ഫൈസി തലപ്പുഴ-7.15
ബൗഷർ മസ്ജിദുൽ റഹ്മ (പനോരമ മാളിന് എതിർവശം): മൊയിൻ ഫൈസി-7.45