പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ഏപ്രില്‍ 09 ചൊവ്വ മുതല്‍ 13 ശനി വരെയാണ് അവധിചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു.പൊതു- സ്വകാര്യ മേഖലകളില്‍ ഏപ്രില്‍ 09 മുതല്‍ 13 വരെയാണ് അവധി. ഇതില്‍ വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസത്തെ അവധിയാണ് ഉള്‍പ്പെടുന്നത്.
പെരുന്നാൾ അവധി പ്രഖ്യാപിച്ചു Read More »