പ്രവാസി മലയാളികള്‍ക്ക് കോളടിച്ചു, കേരളത്തിലേക്ക് മാത്രം 28 പ്രതിവാര സര്‍വീസുകളുമായി ഒമാന്‍ എയര്‍
മസ്കത്ത്: ഈ വര്‍ഷത്തെ വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. തലസ്ഥാനമായ മസ്കത്തില് നിന്ന് ലോകത്തിന്റെ 40 നഗരങ്ങളിലേക്കാണ് ഒമാന്‍ എയര്‍ ഈ വേനല്‍ക്കാലത്ത് സര്‍വീസ് നടത്തുക. പ്രാദേശിക ലക്ഷ്യസ്ഥാനങ്ങള്‍ക്കൊപ്പം ജി സി സി, ഫാര്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും ഒമാന്‍ എയര്‍ സര്‍വീസ് നടത്തും. പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളില്‍ മസ്കറ്റ് – സലാല റൂട്ടില്‍ പ്രതിവാരം ശരാശരി 24 വിമാനങ്ങളും മസ്കത്ത്- ഖസബ് റൂട്ടില്‍ പ്രതിവാര ശരാശരി […]