UAE

യുഎഇയിൽ ഇടിമിന്നലോടുകൂടിയ മഴ; നാളെ വരെ തുടരും.

share this:

നാളെ (ബുധനാഴ്‌ച) വരെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ഇന്ന് മുഴുവൻ അബുദാബിയിലെയും ദുബായിലെയും തീരപ്രദേശങ്ങളിൽ ശക്‌തമായ കാറ്റ് വീശുമെന്ന് കേന്ദ്രത്തിൻറെ റെയിൻ. എഇ കാലാവസ്‌ഥാ ചാർട്ട് കാണിക്കുന്നു. ബുധനാഴ്ച‌ സഥിതിഗതികൾ മെച്ചപ്പെടും.

share this:

യുഎഇയിൽ ഇടിമിന്നലോടുകൂടിയ മഴ; നാളെ വരെ തുടരും. Read More »

UAEപ്രവാസത്തിന്റെ അരനൂറ്റാണ്ട്; ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി യൂസഫലി

share this:

അബൂദബി | പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവായുള്ള സംരംഭത്തിന്റെ ഭാഗമായി, ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി എം എ യൂസഫലി. മകളുടെ ഭര്‍ത്താവ് ഡോ. ഷംഷീര്‍ വയലില്‍ നടപ്പാക്കിയ ഗോള്‍ഡന്‍ ഹാര്‍ട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് കടക്കുന്ന കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായാണ് യൂസഫലി പ്രത്യേക ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലൂടെ സംസാരിച്ചത്. രാവിലെ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ

share this:

UAEപ്രവാസത്തിന്റെ അരനൂറ്റാണ്ട്; ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി യൂസഫലി Read More »