Rafeeq KK

perfumes

പെ​രു​ന്നാ​ൾ വി​പ​ണി സു​ഗ​ന്ധപൂ​രി​തം

share this:

മസ്‌ക്കറ്റ് : പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞു സുഗന്ധദ്രവ്യം പൂശി പെരുന്നാൾ ദിനം പള്ളിയിലേക്ക് പോകുക എന്ന ശീലം പിന്തുടരുന്നത് ആഘോഷവേളയിലെ ഒഴിച്ചുകൂടാൻ പറ്റാത്തചര്യകളാണ്. പെരുന്നാൾ ആഗത മാകുമ്പോൾ അത്തർ, പെർഫ്യൂം, കുന്തിരിക്കം (ബുഹൂർ) എന്നിവ വിൽക്കുന്ന കടകളിൽ കച്ചവടം പൊടി പൊടിക്കും. സൂഖുകളിൽ ചെറുതും വലുതുമായ നിരവധി അത്തർ കടകളുണ്ട്. വ്യത്യസ്‌ത മണവും നിറവു മുള്ള നൂറുകണക്കിന് കുപ്പികളിൽ നിറച്ച പെർഫ്യൂമുകൾ വിൽപനക്കായി നിരത്തിയിരിക്കും. കൂടാതെ ഉപ ഭോക്താക്കൾ ആവശ്യപ്പെടുന്ന സുഗന്ധം ഏതുമായിക്കൊള്ളട്ടെ കടയിലെ പരിചയസമ്പന്നരായ ജീവന […]

share this:

പെ​രു​ന്നാ​ൾ വി​പ​ണി സു​ഗ​ന്ധപൂ​രി​തം Read More »

Grand Mosq Oman

പെരുന്നാൾ അവധി പ്രഖ്യാപിച്ചു

share this:

ഏപ്രില്‍ 09 ചൊവ്വ മുതല്‍ 13 ശനി വരെയാണ് അവധിചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു.പൊതു- സ്വകാര്യ മേഖലകളില്‍ ഏപ്രില്‍ 09 മുതല്‍ 13 വരെയാണ് അവധി. ഇതില്‍ വാരാന്ത്യ ദിനങ്ങള്‍ അടക്കം അഞ്ച് ദിവസത്തെ അവധിയാണ് ഉള്‍പ്പെടുന്നത്.

share this:

പെരുന്നാൾ അവധി പ്രഖ്യാപിച്ചു Read More »

ഒമാനിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്‌മയായ സേവ് ഒ ഐ സി സി ഇനി മുതൽ ‘ഇൻകാസ് ഒമാൻ’

share this:

സേവ് ഒ ഐ സി സി ഇനി മുതൽ ‘ഇൻകാസ് ഒമാൻ’ എന്ന പേരിൽ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഇത് സംബന്ധിച്ച തീരുമാനം കെ പി സി സിയുടെ, ഒമാൻ ചുമതല വഹിക്കുന്ന..

share this:

ഒമാനിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്‌മയായ സേവ് ഒ ഐ സി സി ഇനി മുതൽ ‘ഇൻകാസ് ഒമാൻ’ Read More »

ഉപ്പയുടെ കഥ പറയുന്ന ‘ആടുജീവിതം’,സഫീറിനെ തേടിയെത്തിയത് മകളുടെ മരണവാർത്ത.

share this:

മസ്കത്ത്:പ്രവാസ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങളുടെ പ്രതീകമാണ് ആടുജീവിതത്തിലെ നജീബ്. ജീവിക്കാൻ മസ്‌കത്തിലേക്ക് വിമാനം കയറിയ…..

share this:

ഉപ്പയുടെ കഥ പറയുന്ന ‘ആടുജീവിതം’,സഫീറിനെ തേടിയെത്തിയത് മകളുടെ മരണവാർത്ത. Read More »

OMAN AMARATH GAKAXY MEDIA LAB

അപകടകരമായ ഡ്രൈവിങ് ശീലങ്ങള്‍ക്കെതിരെ മുന്നറിയിപ്പു മായി റോയല്‍ ഒമാന്‍ പോലീസ്

share this:

മസ്കത്ത്: അപകടകരമായ ഡ്രൈവിങ് ശീലങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. അപകടകരമായ ഡ്രൈവിങ് രീതികൾ റമദാനിൽ വർധിച്ചതായി അധികൃതർ അറിയിച്ചു. ഒമാനിൽമസ്കത്ത്: അപകടകരമായ ഡ്രൈവിങ് ശീലങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. അപകടകരമായ ഡ്രൈവിങ് രീതികൾ റമദാനിൽ വർധിച്ചതായി അധികൃതർ അറിയിച്ചു. ഒമാനിൽ അമിത വേഗതയും അശ്രദ്ധയോടുകൂടിയുള്ള ഡ്രൈവിങ് രീതികൾ റമദാനിലെ ആദ്യ പത്ത് ദിനങ്ങളിൽ വർധിച്ചതായി അധികൃതർ പറഞ്ഞു. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തി. തെറ്റായ ഓവർടേക്കിങും വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ട്രാഫിക് ഡയറക്ടർ

share this:

അപകടകരമായ ഡ്രൈവിങ് ശീലങ്ങള്‍ക്കെതിരെ മുന്നറിയിപ്പു മായി റോയല്‍ ഒമാന്‍ പോലീസ് Read More »