കേരളത്തിൽ സ്‌കൂൾ അവധിക്കാലം; പ്രവാസി കുടുംബങ്ങൾ ഒമാനിലേക്കൊഴുകുന്നു
അനുയോജ്യമായ താമസ സ്ഥലം തേടി നെട്ടോട്ടം | ചെറിയ പെരുന്നാൾ ഒമാനിൽ കൂടാം | ഒമാനിൽ നിന്നും ഉംറക്ക് പോകുന്ന കുടുംബങ്ങളും നിരവധി. മസ്കത്ത് കേരളത്തിൽ സ്കൂൾ അവധിക്കാലമായതോടെ പ്രവാസി കുടുംബങ്ങൾ കൂട്ട ത്തോടെ ഗൾഫ് രജ്യങ്ങളിലെ ത്തുന്നു. ഒരു മാസം മുതൽ മൂന്ന് മാസം വരെയുള്ള സന്ദർ ശക, ടൂറിസ്റ്റ് വിസകളിൽ എത്തുന്നവരാണ് കൂടുതൽ. ഫാമിലി ജോയിംനിംഗ് വിസയിൽ എത്തുന്നവരുമു ണ്ട്. കുറഞ്ഞ ശമ്പളക്കാർക്കും നിലവിൽ കുടുംബ വിസ ലഭി ക്കുന്നതും ഏറെ സൗകര്യപ്രദ മാണ്. […]
കേരളത്തിൽ സ്‌കൂൾ അവധിക്കാലം; പ്രവാസി കുടുംബങ്ങൾ ഒമാനിലേക്കൊഴുകുന്നു Read More »