tilal paints hempel
Categories: malayalam / news updates
oman
share this:

അനുയോജ്യമായ താമസ സ്ഥലം തേടി നെട്ടോട്ടം | ചെറിയ പെരുന്നാൾ ഒമാനിൽ കൂടാം | ഒമാനിൽ നിന്നും ഉംറക്ക് പോകുന്ന കുടുംബങ്ങളും നിരവധി.

മസ്കത്ത് കേരളത്തിൽ സ്കൂ‌ൾ അവധിക്കാലമായതോടെ പ്രവാസി കുടുംബങ്ങൾ കൂട്ട ത്തോടെ ഗൾഫ് രജ്യങ്ങളിലെ ത്തുന്നു. ഒരു മാസം മുതൽ മൂന്ന് മാസം വരെയുള്ള സന്ദർ ശക, ടൂറിസ്റ്റ് വിസകളിൽ എത്തുന്നവരാണ് കൂടുതൽ. ഫാമിലി ജോയിംനിംഗ് വിസയിൽ എത്തുന്നവരുമു ണ്ട്. കുറഞ്ഞ ശമ്പളക്കാർക്കും നിലവിൽ കുടുംബ വിസ ലഭി ക്കുന്നതും ഏറെ സൗകര്യപ്രദ മാണ്. നിരക്കുകൾ ഏകദേശം സമാനമാണ്.
നിരവധി മലയാളികൾ ഇതിനോടകം എത്തിയതാ യും ഏപ്രിൽ ആദ്യവാരത്തി ലും ചെറിയ പെരുന്നാൾ കഴി ഞ്ഞും കൂടുതൽ കുടുംബങ്ങൾ ട്രാവൽ മേഖലയിലുള്ളവർ പറയുന്നു

umra

മുൻകാലങ്ങളിൽ സ്കൂ‌ൾ അവധിക്കാലത്ത് ബന്ധു വീ ടുകളിലേക്കും മറ്റു വിനോദ സ്ഥലങ്ങളിലേക്കും പോയിരു ന്ന മലയാളി കുടുംബങ്ങളുടെ പുതിയ ട്രെൻഡിംഗ് സ്പോട്ട് ആണ് ഗൾഫ് നാടുകൾ. പി താവിനോടൊപ്പം കഴിയാൻ കുടുംബ സമേതം പിതാവ് ജോലി ചെയ്യുന്ന നാടുകളിൽ എത്തുന്നവർ വർധിച്ചുവരിക യാണ്. കൊവിഡിന് ശേഷമാ ണ് ഈ ശീലം കൂടുതൽ വ്യാ പകമായത്.
കഴിഞ്ഞ രണ്ടാഴ്ചയായി കേ രളത്തിൽ നിന്നുള്ള വിമാന ങ്ങളിൽ മസ്‌കത്തിലും സലാ ലയിലും എത്തിയവരിൽ വലിയ ശതമാനവും മലയാളി കുടുംബങ്ങളാണ്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ക്കാരുടെ വലിയ നിര കേരള
ത്തിലെ വിമാനത്താവളങ്ങളി ലും ഇപ്പോൾ കാണാനാകും.

എന്നാൽ, സാഹചര്യം മനസ്സി ലാക്കി കേരളത്തിൽ നിന്ന് ഗൾഫ് സെക്ടറി ലേക്കുള്ള ടിക്കറ്റ് നിരക്കും ചെറിയ തോതിൽ വിമാന കമ്പനികൾ വർധിപ്പി ച്ചിട്ടുണ്ട്. വരുന്ന ദിവസ ങ്ങളിൽ 70 റിയാലിന് മുക ളിലാണ് കോഴിക്കോട് സെക്ടറിൽ നിന്നു ൾപ്പെടെ മസ്‌കത്തി ലേക്കുള്ള ടിക്കറ്റ് നിരക്ക്. മൂന്നംഗ കു ടുംബത്തിന് ഒമാനിലെത്താ ൯ 50,000 റിയാലിന് മുകളിൽ ടിക്കറ്റ് ഇനത്തിൽ നൽകണം. വിസാ നിരക്കും മറ്റു ചെലവു കളും ഇതിന് പുറമെയാണ്. താമസം ഒഴികെയുള്ള സൗ കര്യങ്ങൾ ഉൾപ്പെടുത്തിയുള്ള പാക്കേജുകൾ നൽകുന്ന ട്രാവ ൽ ഏജൻസികളുമുണ്ട്. വരും വർഷങ്ങളിലും മലയാളി കു ടുംബടെ ‘ഗൾഫു കാണൽ’ വർധി ക്കാനിടയുള്ളതായി വ്യോമ
യാന കമ്പ ക ളും
സമയം, ചു രു ങ്ങിയ സ ങ്ങ ളിലേക്കുള്ള കുടുംബങ്ങളു ടെ സന്ദർശനത്തിന് താമസ സൗകര്യമൊരുക്കൽ പ്രവാസി കൾക്ക് വലിയ തലവേദനയാ ണ്. ഗൾഫ് നാടുകളിൽ അവ
ധിക്കാലം ആരംഭിക്കാത്ത തിനാൽ ഇവിടെയുള്ള കുടുംബങ്ങൾ പലരും നാടണഞ്ഞിട്ടില്ല. അതി നാൽ തന്നെ, ഇവരു ടെ മുറികൾ ഉപയോ ഗിക്കാൻ സാധിക്കില്ല. പകരം, അനുയോജ്യ മായ താമസ സ്ഥലം തേ ടിയുള്ള നെട്ടോട്ടത്തിലാ ണ് പലരും.
സാഹചര്യം മനസ്സിലാക്കി അതേ ഫ്ളാറ്റുകൾ താത്കാലികമായി വാടകക്ക് നൽകുന്ന ഇടനില ക്കാരും രംഗത്തുണ്ട്. ആവശ്യ മായ മുഴുവൻ സാധനങ്ങളും അടങ്ങിയിട്ടുള്ള മുറികൾക്ക് വാടക കൂടുതലാണ്. സിംഗിൾ ബെഡ്‌റൂമോ, ഡബിൾ ബെ ഡ്‌റൂമോ, സ്റ്റുഡിയോ ഫ്ളാറ്റു കളോ ആണ് ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്.
ഫർണിച്ചറുകളും എ സിയും ഇല്ലാത്ത മുറികൾ ലഭ്യമാണ ങ്കിലും ഇവയൊന്നുമില്ലാത്തവ ക്ക് ആവശ്യക്കാർ കുറവാണ്. ഓഫീസുകളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവർക്കും തൊട്ടടുത്തുള്ള ഫ്ളാറ്റ് തന്നെ ലഭിക്കുകയും വേണം. ഇതോടൊപ്പം, കുടുംബ ത്തെ കൊണ്ടുവന്ന് ഇവിടെ നിന്നും ഉംറക്ക് പോകുന്നവ രും നിരവധിയാണ്. നാട്ടിനെ അപേക്ഷിച്ച് പകുതിയിൽ താഴെ നിരക്കിൽ ഒമാനിൽ നി ന്നുൾപ്പെടെ ഉംറ സർവീസു കൾ ലഭ്യമാണ്. ബസ് മാർഗ മാണ് ഇത്തരം ഉംറ സർവീസു കൾ. വിവിധ ഉംറ സംഘങ്ങൾ ഇത്തരത്തിലുള്ള കുടുംബങ്ങ ളെ ലക്ഷ്യം വെച്ച് പ്രചാരണ ങ്ങളും നടത്തുന്നുണ്ട്.

share this:
comments: Off