news updates

ഉപ്പയുടെ കഥ പറയുന്ന ‘ആടുജീവിതം’,സഫീറിനെ തേടിയെത്തിയത് മകളുടെ മരണവാർത്ത.

share this:

മസ്കത്ത്:പ്രവാസ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങളുടെ പ്രതീകമാണ് ആടുജീവിതത്തിലെ നജീബ്. ജീവിക്കാൻ മസ്‌കത്തിലേക്ക് വിമാനം കയറിയ…..

share this:

ഉപ്പയുടെ കഥ പറയുന്ന ‘ആടുജീവിതം’,സഫീറിനെ തേടിയെത്തിയത് മകളുടെ മരണവാർത്ത. Read More »

OMAN AMARATH GAKAXY MEDIA LAB

അപകടകരമായ ഡ്രൈവിങ് ശീലങ്ങള്‍ക്കെതിരെ മുന്നറിയിപ്പു മായി റോയല്‍ ഒമാന്‍ പോലീസ്

share this:

മസ്കത്ത്: അപകടകരമായ ഡ്രൈവിങ് ശീലങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. അപകടകരമായ ഡ്രൈവിങ് രീതികൾ റമദാനിൽ വർധിച്ചതായി അധികൃതർ അറിയിച്ചു. ഒമാനിൽമസ്കത്ത്: അപകടകരമായ ഡ്രൈവിങ് ശീലങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. അപകടകരമായ ഡ്രൈവിങ് രീതികൾ റമദാനിൽ വർധിച്ചതായി അധികൃതർ അറിയിച്ചു. ഒമാനിൽ അമിത വേഗതയും അശ്രദ്ധയോടുകൂടിയുള്ള ഡ്രൈവിങ് രീതികൾ റമദാനിലെ ആദ്യ പത്ത് ദിനങ്ങളിൽ വർധിച്ചതായി അധികൃതർ പറഞ്ഞു. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തി. തെറ്റായ ഓവർടേക്കിങും വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ട്രാഫിക് ഡയറക്ടർ

share this:

അപകടകരമായ ഡ്രൈവിങ് ശീലങ്ങള്‍ക്കെതിരെ മുന്നറിയിപ്പു മായി റോയല്‍ ഒമാന്‍ പോലീസ് Read More »

oman

കേരളത്തിൽ സ്‌കൂൾ അവധിക്കാലം; പ്രവാസി കുടുംബങ്ങൾ ഒമാനിലേക്കൊഴുകുന്നു

share this:

അനുയോജ്യമായ താമസ സ്ഥലം തേടി നെട്ടോട്ടം | ചെറിയ പെരുന്നാൾ ഒമാനിൽ കൂടാം | ഒമാനിൽ നിന്നും ഉംറക്ക് പോകുന്ന കുടുംബങ്ങളും നിരവധി. മസ്കത്ത് കേരളത്തിൽ സ്കൂ‌ൾ അവധിക്കാലമായതോടെ പ്രവാസി കുടുംബങ്ങൾ കൂട്ട ത്തോടെ ഗൾഫ് രജ്യങ്ങളിലെ ത്തുന്നു. ഒരു മാസം മുതൽ മൂന്ന് മാസം വരെയുള്ള സന്ദർ ശക, ടൂറിസ്റ്റ് വിസകളിൽ എത്തുന്നവരാണ് കൂടുതൽ. ഫാമിലി ജോയിംനിംഗ് വിസയിൽ എത്തുന്നവരുമു ണ്ട്. കുറഞ്ഞ ശമ്പളക്കാർക്കും നിലവിൽ കുടുംബ വിസ ലഭി ക്കുന്നതും ഏറെ സൗകര്യപ്രദ മാണ്.

share this:

കേരളത്തിൽ സ്‌കൂൾ അവധിക്കാലം; പ്രവാസി കുടുംബങ്ങൾ ഒമാനിലേക്കൊഴുകുന്നു Read More »